Top Stories2008 ല്‍ രാജഭരണം അവസാനിപ്പിച്ചതിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് പുറമേ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജി വച്ചു; നാഥനില്ലാ കളരിയായതോടെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം; അക്രമം അവസാനിപ്പിക്കാന്‍ ജെന്‍ സി പ്രക്ഷോഭകരോട് അഭ്യര്‍ഥന; സര്‍ക്കാരിനെ മുട്ടുകുത്തിച്ചതിന്റെ ആഹ്ലാദത്തില്‍ പ്രക്ഷോഭകര്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 6:51 PM IST
SPECIAL REPORT'തലസ്ഥാനത്ത് ചിലയിടങ്ങളില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നു; സഹായം തേടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തകര്‍ത്ത നിലയില്‍'; നേപ്പാളില്‍ 'ജെന്‍സി' പ്രക്ഷോഭം നേരില്‍ കണ്ട ഭീതിയില്‍ മലയാളി യാത്രസംഘം; നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; സുരക്ഷിതരെന്ന് ജോര്‍ജ് കുര്യന്; ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്ദേശംസ്വന്തം ലേഖകൻ9 Sept 2025 6:23 PM IST
Top Storiesഓടാന്‍ ഇനി സ്ഥലം ബാക്കിയില്ല! കാഠ്മണ്ഡുവിലെ തെരുവിലൂടെ ധനമന്ത്രിയെ ഓടിച്ച് ജെന്‍ സി പ്രക്ഷോഭകര്‍; യുവാവിന്റെ തൊഴിയേറ്റ് നിലതെറ്റി മന്ത്രി മതിലില്‍ ഇടിച്ചുവീഴുന്നതിന്റെയും ജീവനും കൊണ്ട് എണീറ്റോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്; നേപ്പാളില്‍ ജനരോഷം തിളയ്ക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 5:39 PM IST
Right 1ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ജീവിതം സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവച്ചു; ഹമി നേപ്പാള്‍ എന്ന എന്‍ ജി ഒയുടെ തലവനായി യുവാക്കളുടെ കണ്ണിലുണ്ണിയായി; യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതോടെ ജനകീയ നേതാവായി; ജെന്‍ സി കരുത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ സമരമുഖമായ സുഡാന് ഗുരുങ് ആരാണ്?മറുനാടൻ മലയാളി ഡെസ്ക്9 Sept 2025 3:35 PM IST
FOREIGN AFFAIRSനിരോധിച്ചത് രജിസ്റ്റര്‍ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകള്; അഴിമതിയും സ്വജനപക്ഷപാതവും വാഗ്ദാന ലംഘനങ്ങളും ഉയര്‍ത്തി യുവാക്കള്‍ തെരുവില്‍ ഇറങ്ങി; നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം 'നെപ്പോ കിഡ്സ്' വികാരം കത്തി പടര്‍ന്നു; അശാന്തി മനസ്സിലാക്കി ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങുന്നു; സോഷ്യല്‍ മീഡിയ തിരിച്ചെത്തി; കാലപം അന്വേഷിക്കും; നേപ്പാളില്‍ ശാന്തത വരുമോ?മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 6:41 AM IST